എയർപോർട്ട് അതോറിറ്റിയിൽ അവസരം ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം
പോസ്റ്റ്:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ അസിസ്റ്റൻറ്(ഫയർ സർവീസ്) യോഗ്യത:മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ 3 ഇയർ ഡിപ്ലോമ അല്ലെങ്കിൽ പ്ലസ് 2 അവസാന തീയതി :28-01-25വെബ്സൈറ്റ്:www.aai.aeroശമ്പളം :31000-92000 /-
വിദ്യ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം
അപേക്ഷിക്കാവുന്നവർ:ഡിപ്ലോമ മെറിറ്റ് അഡ്മിഷൻ നേടിയ ജനറൽ വിഭാഗം ഹിന്ദുക്കൾ കുടുംബ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെ അപേക്ഷിക്കേണ്ട അവസാന തീയതി :20 -01 -2025 വെബ്സൈറ്റ്: http://www.kswcfc.orgലഭിക്കുന്ന തുക :6000/-നിർദേശങ്ങൾ:വരുമാന സർട്ടിഫിക്കറ്റ് അപേക്ഷകൻ്റെ രക്ഷാകർത്താവിൻ്റെ പേരിലായിരിക്കണം.റേഷൻകാർഡിൽ പേര് ഉൾപെട്ടിരിക്കണം.റേഷൻകാർഡിൻ്റെ 1 ,2 പേജുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ് . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയായി രേഖപ്പെടുത്തണം.മറ്റു സ്കോളർഷിപ് ലഭിക്കുന്നവർ ഇതിനു അപേക്ഷിക്കേണ്ടതില്ല. അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ:സാക്ഷ്യ പത്രം :വെബ്സൈറ്റ് മാതൃകയിൽകുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്കാസ്റ്റ് സർട്ടിഫിക്കറ്റ് ബാങ്ക് […]
എൻപിസിഐഎലിൽ ഡിപ്ലോമ അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂക്ലിയ ക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ക്രക്രപാർ ഗുജറാത്ത് സൈറ്റിൽ അപ്രൻ്റിസ് അവസരം. ഡിപ്ലോമ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 21. കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. Website: www.npcil.nic.in
വ്യോമസേനയിൽ അഗ്‌നിവീർ
വ്യോമസേനയിൽ അഗ്നിവീർ അപേക്ഷ ക്ഷണിച്ചു (01/2026) സിലക്ഷൻ ടെസ്‌റ്റിന് : അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. 4 വർഷത്തേക്കാണു നിയമനം. ജനുവരി 7 മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. https://agnipathvayu.cdac.in വിദ്യാഭ്യാസ യോഗ്യത . സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു ജയം. ഇംഗ്ലീഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ : ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ ഇൻ സ്ട്രുമെൻറേഷൻ ടെക്നോളജി/ ഐടി). […]
റെയിൽവേയിൽ 1036 ഒഴിവ്
റെയിൽവേയിലെ മിനിസ്റ്റീരിയൽ & ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്‌മെൻ്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ൽ (ഡിസംബർ 21-27) പ്രസിദ്ധീകരിച്ചു. ജനുവരി 7 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപന നമ്പർ: 07/2024 തസ്തികകൾ: വിവിധ വിഷയങ്ങളിലായി ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (338), പ്രൈമറി റെയിൽവേ ടീച്ചർ (188), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (187), ജൂനിയർ ട്രാൻസ്ലേറ്റർ/ഹിന്ദി (130), സ്റ്റാഫ് & വെൽഫെയർ ഇൻ […]
E-grants 2024-25 applications invited
ഇ ഗ്രാൻ്റ്സ് സ്കോളർഷിപ്പ് 2024-25 അപേക്ഷകൾ ക്ഷണിച്ചു ബാധകമായ ഉദ്യോഗാർത്ഥികൾ: മെറിറ്റിൽ പ്രവേശനം നേടിയ SC/ST/OEC/OBCH വിഭാഗങ്ങൾ ആവശ്യമായ രേഖകൾ:1.അലോട്ട്മെൻ്റ് മെമ്മോ 2.നേറ്റിവിറ്റി, 3.വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി/പ്ലസ് ടു) 4.വരുമാന സർട്ടിഫിക്കറ്റ്, 5.ജാതി സർട്ടിഫിക്കറ്റ്, 6.ആധാർകാർഡ്, 7.ഫോട്ടോ,8.ബാങ്ക് പാസ്ബുക്ക് അപേക്ഷകർ ഉറപ്പുനൽകേണ്ടതുണ്ട്:1.ബാങ്ക് അക്കൗണ്ട് അവരുടെ പേരിലായിരിക്കണം, അത് സീഡ് ചെയ്തിരിക്കണം.2. ക്ലാസ്, കോഴ്‌സ്, കാറ്റഗറി, വരുമാനം എന്നിവയും ബാങ്ക് വിവരങ്ങളും കൃത്യമായി പൂരിപ്പിക്കണം. 3. മുകളിൽ വിവരിച്ച രേഖകൾ സഹിതം അവരുടെയും മാതാപിതാക്കളുടെയും ഒപ്പ് സഹിതം അവർ […]
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ യിൽ 802 ഒഴിവുകൾ
->പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ യിൽ 802 ഒഴിവുകൾ. ->ഒരു വർഷം ട്രെയിനിങ്. -> നവംബർ 12 വരെ അപേക്ഷിക്കാം -> ഡിപ്ലോമ ട്രെയിനീ (ഇലെക്ട്രിക്കൽ) – 70 % മാർക്കോടെ ഇലെക്ട്രിക്കൽ ഡിപ്ലോമ ആണ് യോഗ്യത. -> ഡിപ്ലോമ ട്രെയിനീ (സിവിൽ) – 70 % മാർക്കോടെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ് യോഗ്യത. -> പ്രായപരിധി- 27 വയസ്സ് -> ഫീസ്- 200 രൂപ -> Website:www powergrid .in