പോസ്റ്റ്:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ അസിസ്റ്റൻറ്(ഫയർ സർവീസ്)

യോഗ്യത:മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ 3 ഇയർ ഡിപ്ലോമ അല്ലെങ്കിൽ പ്ലസ് 2

അവസാന തീയതി :28-01-25
വെബ്സൈറ്റ്:www.aai.aero
ശമ്പളം :31000-92000 /-