കേരളത്തിൽ 60 ഒഴിവ്

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രൻ്റിസ് തസ്ത‌ികയിൽ വെസ്‌റ്റേൺ : റീജനിൽ 313 ഒഴിവും കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 200 ഒഴിവും. ഒരു വർഷ പരിശീലനം. വെസ്റ്റേൺ റീജനിലേക്ക് ഫെബ്രുവരി 7 വരെയും സതേൺ റീജനിലേക്കു 16 വരെ യും അപേക്ഷിക്കാം.

Website:www.iocl.com

ജോലി:ടെക്‌നിഷ്യൻ അപ്പ്രെന്റിസ്
യോഗ്യത:പത്താം ക്ലാസ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെൻ്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗത്തിന് 45%)

 പ്രായം: 18-24.