->പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ യിൽ 802 ഒഴിവുകൾ. ->ഒരു വർഷം ട്രെയിനിങ്. -> നവംബർ 12 വരെ അപേക്ഷിക്കാം -> ഡിപ്ലോമ ട്രെയിനീ (ഇലെക്ട്രിക്കൽ) - 70 % മാർക്കോടെ ഇലെക്ട്രിക്കൽ ഡിപ്ലോമ ആണ് യോഗ്യത. -> ഡിപ്ലോമ ട്രെയിനീ (സിവിൽ) - 70 % മാർക്കോടെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ് യോഗ്യത. -> പ്രായപരിധി- 27 വയസ്സ് -> ഫീസ്- 200 രൂപ -> Website:www powergrid .in