ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം പാലക്കാട് : വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക്ക് കോളേജിന്റെ ആഭിമുഖ്യത്തിൽ “പ്രോഗ്രസീവ് സേഫ്റ്റി എൻജിനീയറിംങ് സ്ട്രാറ്റജീസ് ഇൻ മാനുഫാക്ചറിങ് & ഇൻഡസ്ട്രിയൽ അപ്ലിക്കേഷൻ'' എന്ന വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബർ 22 മുതൽ 27 വരെ ഒാൺലൈനായി ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 20 വരെ ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ലിങ്ക് : https://atalacademy.aicte.gov.in