മുംബൈയിലെ മസഗോൺ ഡോക് ഷിപ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ ഡിപ്ലോമ, ജനറൽ സ്ട്രീം, എൻജിനീയറിങ് ഗ്രാജേറ്റ് അപ്രന്റിസുമാരുടെ 200 ഒഴിവ്. ഒരു വർഷ പരിശീലനം. അപേക്ഷ ഫെബ്രുവരി 5 വരെ.

Website:www.mazagondock.in

ജോലി:എൻജിനീയറിങ് ഗ്രാറ്റ്/ഡിപ്ലോമ അപ്രന്റിസ്

യോഗ്യത:സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ഡിപ്ലോമ

പ്രായം ; 18-27.

സ്റ്റൈപൻഡ്: 8000-9000 രൂപ.