2010 റിവിഷൻ പ്രകാരം അഡ്മിഷൻ നേടിയവർക്കും 2010 റിവിഷനിലേക്കു മാറ്റം നടത്തിയവർക്കും അപേക്ഷിക്കാവുന്നതാണ്.
പോർട്ടൽ റെജിസ്റ്ററേഷൻ ചെയ്യാത്ത വിദ്യാർഥികൾ സ്റ്റുഡൻറ് റെജിസ്റ്ററേഷൻ ചെയ്തു പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തു പരീക്ഷ രജിസ്റ്റർ ചെയ്യേണ്ടതാണ്.
സപ്ലിമെന്ററി വിഷയങ്ങൾ എല്ലാം പ്രൊഫൈലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് അപേക്ഷകൻ ഉറപ്പാക്കിവേണം സബ്മിറ്റ ചെയ്യുവാൻ .ഏതെങ്കിലും വിഷയം ഇല്ലെങ്കിൽ സാങ്കേതിക പരീക്ഷ ജോയിന്റ് കോൺട്രോളറുടെ കാര്യാലയവുമായി ബന്ധപെട്ടു തെറ്റ് പരിഹരിച്ചതിനു ശേഷം വേണം റെജിസ്റ്ററേഷൻ സബ്മിറ് ചെയ്യാൻ .
Central Polytechnic College, Vattiyoorkkavu, Thiruvananthapuram,
Government Polytechnic College, Kalamassery,
Kerala Government Polytechnic College, Kozhikode എന്നിവയാണ് സംസ്ഥാനത്തെ എക്സാം സെന്ററുകൾ.
രെജിസ്റ്ററേഷൻ തുടങ്ങുന്ന തീയതി :18.06.25
രെജിസ്റ്ററേഷൻ അവസാനിക്കുന്ന തീയതി:17.07.25
കൂടുതൽ വിവരങ്ങൾക്ക്:
Click Here For PDF