അപേക്ഷിക്കാവുന്നവർ:
ഡിപ്ലോമ മെറിറ്റ് അഡ്മിഷൻ നേടിയ ജനറൽ വിഭാഗം ഹിന്ദുക്കൾ
കുടുംബ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെ
അപേക്ഷിക്കേണ്ട അവസാന തീയതി :20 -01 -2025
വെബ്സൈറ്റ്: http://www.kswcfc.org
ലഭിക്കുന്ന തുക :6000/-
നിർദേശങ്ങൾ:വരുമാന സർട്ടിഫിക്കറ്റ് അപേക്ഷകൻ്റെ രക്ഷാകർത്താവിൻ്റെ പേരിലായിരിക്കണം.റേഷൻകാർഡിൽ പേര് ഉൾപെട്ടിരിക്കണം.റേഷൻകാർഡിൻ്റെ 1 ,2 പേജുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ് .
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയായി രേഖപ്പെടുത്തണം.മറ്റു സ്കോളർഷിപ് ലഭിക്കുന്നവർ ഇതിനു അപേക്ഷിക്കേണ്ടതില്ല.
അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ:
സാക്ഷ്യ പത്രം :വെബ്സൈറ്റ് മാതൃകയിൽ
കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്
കാസ്റ്റ് സർട്ടിഫിക്കറ്റ്
ബാങ്ക് പാസ്ബുക്ക്
റേഷൻകാർഡ്