റിവിഷൻ 2015 സ്കീമിൽ 2015 – 2016 മുതൽ 2018-19 അധ്യയന വർഷം വരെ പ്രവേശനം നേടിയ സപ്ലിമെന്ററി ചാൻസ് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഏപ്രിൽ 2026, നവംബർ 2026, ഏപ്രിൽ 2027 കാലയളവുകളിലായി നടത്തുന്ന ഡിപ്ലോമ പരീക്ഷകളിൽ പങ്കെടുക്കുന്നതിന് കാരുണ്യ അവസരം (Mercy Chance) നൽകിയിരിക്കുന്നു.

പോർട്ടൽ റെജിസ്റ്ററേഷൻ ചെയ്യാത്ത വിദ്യാർഥികൾ സ്റ്റുഡൻറ് റെജിസ്റ്ററേഷൻ ചെയ്തു പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തു പരീക്ഷ രജിസ്റ്റർ ചെയ്യേണ്ടതാണ്.

സപ്ലിമെന്ററി വിഷയങ്ങൾ എല്ലാം പ്രൊഫൈലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് അപേക്ഷകൻ ഉറപ്പാക്കിവേണം സബ്മിറ്റ ചെയ്യുവാൻ .ഏതെങ്കിലും വിഷയം ഇല്ലെങ്കിൽ സാങ്കേതിക പരീക്ഷ ജോയിന്റ് കോൺട്രോളറുടെ കാര്യാലയവുമായി ബന്ധപെട്ടു തെറ്റ് പരിഹരിച്ചതിനു ശേഷം വേണം റെജിസ്റ്ററേഷൻ സബ്മിറ് ചെയ്യാൻ .

Important notice
Expired students of Revision 2015 (up to 2018 admission) can register for the April 2026 examination.

* Without fine: up to 28/03/2026
* With fine: up to 31/03/2026
* Superfine applicable thereafter

 

കൂടുതൽ വിവരങ്ങൾക്ക്: